SPECIAL REPORTഇന്റേണല്‍ പ്രോട്ടോകോള്‍ ഡാറ്റ ട്രാന്‍സ്ഫര്‍ അനാലിസിസിലും ഗൂഗിള്‍ ആപ്ലിക്കേഷന്‍ പരിശോധനയിലും ഗോപാലകൃഷ്ണന്റെ പരാതി വ്യാജം; ഐപി അഡ്രസും തെളിയിക്കുന്നത് ഹാക്കിംഗ് നടന്നില്ലെന്ന്; മല്ലു ഹിന്ദു ഓഫ് ഗ്രൂപ്പുണ്ടാക്കല്‍ ബോധപൂര്‍വ്വമോ? ഫോറന്‍സിക് ഫലം ഐഎഎസുകാരന് എതിര്; മതാടിസ്ഥാനത്തില്‍ 'സിവില്‍ സര്‍വ്വീസ്' ഗ്രൂപ്പില്‍ നടപടി വരുംമറുനാടൻ മലയാളി ബ്യൂറോ9 Nov 2024 7:08 AM IST
SPECIAL REPORTഫോണ്‍ ഹാക്ക് ചെയ്താല്‍ അതിലെ ഡേറ്റ മാത്രമേ എടുക്കാന്‍ കഴിയൂ; വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് അതില്‍നിന്നു സന്ദേശമയയ്ക്കാന്‍ കഴിയുക അസാധ്യം; ഇത് ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറിന് പോലും കഴിയാത്ത ഹാക്കിങ് കഥ; ഫോണ്‍ ഫോര്‍മാറ്റ് സംശയത്തില്‍; 'മല്ലു ഹിന്ദു ഓഫീസേഴ്സ്' പോലീസിന് വെല്ലുവിളിയാകുംപ്രത്യേക ലേഖകൻ7 Nov 2024 10:47 AM IST
SPECIAL REPORT'മല്ലു ഹിന്ദു ഓഫ്' എന്ന പേരില്‍ മാത്രമല്ല 'മല്ലു മുസ്ലീം ഓഫ്' എന്ന പേരിലും വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി; ഗോപാലകൃഷ്ണന് ഐഎഎസിന്റെ ഹാക്കിംഗ് പരാതിയിലെ അന്വേഷണം നിര്‍ണ്ണായകമാകും; വിവാദം ചീഫ് സെക്രട്ടറിയും അന്വേഷിച്ചേക്കും; വ്യവസായ സെക്രട്ടറിയോട് മന്ത്രിയും വിശദീകരണം തേടും; ആ 'ഹാക്കറെ' കണ്ടെത്താനാകുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 6:47 AM IST